Tuesday, December 4, 2007
About Me
- Name: sujaatha
- Location: sevika charitable trust, m.k.m complex, kodimatha, kottayam., kerala, India
സുഹൃത്തുക്കളെ... ജീവിതം വഴിമുട്ടി നില്ക്കുന്ന ഒരു ഘട്ടത്തിലാണ" ഞാന്‍ കൂണ് കൃഷിയിലേക്ക് തിരിയുന്നത്, ആ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചപ്പോള്‍ കൂടുതല്‍ പേരെ അടുത്തറിയുവാനും, ധാരാളം ജനങ്ങളുടെ കണ്ണു നീര് നേരിട്ടു കാണുവാനും അതില്‍ കുറേ പേരുടെയെങ്കിലും കണ്ണീരൊപ്പുവാനും എനിക്കു കഴിഞ്ഞു, ഇന്ന് ഞാനും എന്നോടൊപ്പമുള്ളവരും ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി കോട്ടയം കേന്ദ്രമാക്കി സേവിക ചാരിറ്റബിള്‍ റ്റ്രസ്റ്റ് എന്ന പേരില്‍ ട്രസ്റ്റ് റജിസ്റ്റര്‍ ചൈത് പ്രവര്‍ത്തനങ്ങള്‍ ചെറിയ നിലയില്‍ ആരംഭിച്ചു, നിങ്ങളുടെയെല്ലാം സഹായ സഹകരണങ്ങളും, നിര്‍ദ്ദേശങ്ങളും, പ്രാര്‍ത്ഥനയും എന്നോടൊപ്പമുണ്ടാകുമെന്നുള്ള പ്രതീക്ഷയോടെ, സ്നേഹപൂര്‍വം.. സുജാത സദനന്‍. 9447762067, 0481 2563067.
Previous Posts
Subscribe to
Posts [Atom]
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home